Niet blij met je aankoop? Geeft niet! Bij ons kun je binnen 30 dagen retourneren
Met een cadeaubon zit je altijd goed. De ontvanger kan de cadeaubon voor alles uit ons assortiment inwisselen.
Retourneren binnen 30 dagen
ആദിമധ്യാന്തങ്ങൾ എം.ഡി. രത്‌നമ്മ ISBN: 9788119486656 കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്‌നമ്മയുടേത്. വായിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും സീതയും വിഷ്ണുവും ലക്ഷ്മി അമ്മായിയുമൊന്നും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. എത്ര മഹത്തരമാണെന്നു പറഞ്ഞാലും വായനാസുഖമില്ലെങ്കിൽ ഒരു പുസ്തകത്തിലേക്ക് നമുക്ക് കയറാനാവില്ല. ''ആദിമധ്യാന്തങ്ങൾ'' എന്ന നോവലിന്റെ ആദ്യത്തെ മേന്മ അതു നൽകുന്ന വായനാസുഖം തന്നെയാണ്. ഒരു കാലം നമ്മുടെ മുന്നിലിങ്ങനെ ഇതൾ വിരിയുന്ന അനുഭവം. പ്രണയവും പകയും ആത്മനൊമ്പരങ്ങളും നമ്മുടേതു തന്നെയാണെന്നു തോന്നിപ്പോകും. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരിയാണ് രത്‌നമ്മ. ഈ നോവൽ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. -സത്യൻ അന്തിക്കാട്
Hoi! Ik ben Libroamiko, je boekadviseur.
Hoe kan ik je helpen?