Niet blij met je aankoop? Geeft niet! Je kunt artikelen tot 30 dagen retourneren
Met een cadeaubon zit je altijd goed. De ontvanger kan de cadeaubon voor alles uit ons assortiment inwisselen.
Tot 30 dagen retourrecht
ഇസബെല്ല ഫെർണാണ്ടസ് മർജാന പർവീൻ കെ. പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ. അനന്തപത്മനാഭൻ
Hoi! Ik ben Libroamiko, je boekadviseur.
Hoe kan ik je helpen?