LIBRISTO
LIBROAMANTO
verplicht
Word lid van een gemeenschap van boekenliefhebbers van over de hele wereld en krijg een heleboel voordelen. Gratis account aanmaken
0
Gratis bezorging met Zásilkovna boven 59.99 €
DPD koerier 5.49 DHL koeriersdienst 5.49 GLS koerier 4.99 DPD-punt 3.99

Gratis verzending vanaf 59,99 euro.

Palakkad

Mithum Charithravum

Taal MalayalamMalayalam
Boek Gebonden (paperback)
Boek Palakkad Dr Rajan Chungath
Libristo-code: 52744663
Uitgeverij Repro India Limited, oktober 2025
isbn-9789348125422 പാലക്കാട്: മിത്തും ചരിത്രവും ഡോ. രാജന്‍ ചുങ്കത്ത് പാലക്കാട്ടുകാരുടെ സവിശേഷമായ സംസ... Volledige beschrijving
? points 41 b
16.96
In extern magazijn Wordt binnen 10-18 dagen verzonden

Tot 30 dagen retourrecht

isbn-9789348125422 പാലക്കാട്: മിത്തും ചരിത്രവും ഡോ. രാജന്‍ ചുങ്കത്ത് പാലക്കാട്ടുകാരുടെ സവിശേഷമായ സംസ്കാരത്തെയും മിത്തുകളെയും തേടിയുള്ള യാത്രകളില്‍ എഴുത്തുകാരന്‍ കണ്ട കാഴ്ചകളും കേട്ട നാട്ടറിവുകളും പാലക്കാട്ടിലെ സുമനസ്സുകള്‍ പങ്കുവെച്ച ജീവിതാനുഭവങ്ങളുമാണ് ഈ കൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് കോട്ടയും കല്‍പ്പാത്തിയും ചിറ്റൂരും കൊല്ലങ്കോടും നെമ്മാറയും ആലത്തൂരൂം അതിന്‍റെ ചരിത്രം കേട്ടറിവുകളിലൂടെ വെളിപ്പെടുത്തുമ്പോള്‍ വായനക്കാരന് ലഭിക്കുന്നത് പുതിയ അറിവുകളാണ്. അട്ടപ്പാടിയുടെയും മണ്ണാര്‍ക്കാടിന്‍റെയും സ്ഥലചരിത്രങ്ങള്‍ ഏറെ ഹൃദ്യമാണ്. ഒറ്റപ്പാലത്തിന്‍റെയും ഷൊര്‍ണ്ണൂരിന്‍റെയും പട്ടാമ്പിയുടെയും ഐതിഹ്യകഥകളോടൊപ്പം അവിടത്തെ നിവാസികളുടെ അനുഭവങ്ങളെയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മഹാകവി അക്കിത്തത്തിന്‍റെ മന സ്ഥിതി ചെയ്യുന്ന കുമരനെല്ലൂരില്‍ തുടങ്ങി പിന്നീട് പാലക്കാട് ജില്ലയിലെ വിവിധ ദിക്കുകളിലുമുള്ള ഔദ്യോഗിക ജീവിതത്തിനിടയില്‍ അവിടത്തെ കാലാവസ്ഥയും നിഷ്കളങ്കരായ ജനങ്ങളും സവിശേഷരീതികളും സംസ്കാരവും മനസ്സിനെ ആകര്‍ഷണ വലയത്തിലാക്കി യതിനാല്‍ നിളാനദിയുടെ ഭാഗമായി, പട്ടാമ്പിയില്‍ സ്ഥിരതാമസമാക്കിയ ഗ്രന്ഥകാരന്‍ പാലക്കാടിന്‍റെ മിഴിവാര്‍ന്ന അഴകിന്‍റെ പൊരുള്‍തേടി കണ്ടെത്തിയ ചരിത്ര സത്യങ്ങളുടെ ആവിഷ്കാരമാണ് ഈ രചന.

Actrice & Polyglot
EWA KASP voor
Video afspelen
Ewa Kasp
Libristo heeft de grootste selectie boeken in vreemde talen. Daarom koop ik mijn boeken hier.

Informatie over het boek

Volledige naam Palakkad
Taal Malayalam
Bindwijze Boek - Gebonden (paperback)
Datum van uitgifte 2025
Aantal pagina's 138
EAN 9789348125422
ISBN 9348125427
Libristo-code 52744663
Uitgeverij Repro India Limited
Gewicht 170
Afmetingen 140 x 216 x 8
Geef dit boek vandaag nog cadeau
Dat gaat heel eenvoudig
1 Voeg het boek toe aan je winkelwagentje en selecteer Als cadeau bezorgen 2 Je krijgt van ons per omgaand een voucher 3 Het boek wordt bezorgd op het adres van de ontvanger

Inloggen

Log in op je account. Heb je nog geen Libristo-account? Maak nu een account aan!

 
verplicht
verplicht

Heb je geen account? Profiteer van de voordelen van een Libristo-account!

Met een Libristo-account heb je alles onder controle.

Een Libristo-account aanmaken
Boekadviseur Libroamiko
Hoi, ik ben Libroamiko, kan ik helpen?